വേനലവധി എന്നാൽ എനിക്ക് മാമ്പൂവിൻറെ മണമാണ് ......
ഉത്സവപറമ്പിലെ ഉച്ചഭാഷിനികളുടെ സ്വരമാണ് ....
കണികൊന്നയുടെ സുവർണ കാഴ്ചയാണ് ...
ചേർന്നിരുന്ന മുത്തശിയുടെ സ്നേഹമാണ് ...
മുറ്റത്തെ മണ്ണിന്റെയും പറമ്പിലെ തുംബപൂവിന്റെയും സ്പർശമാണ് ...
എന്റെ നഷ്ടപെട്ട ബാല്യത്തിന്റെ വേദനയാണ് ..
No comments:
Post a Comment