വിഷു എങ്ങനെ traditional ആക്കാം എന്നതിനെ പറ്റി ആലോചിക്കുന്ന തലമുറയായി ഇപ്പോൾ....
ലോകം ചെറുതായതു കൊണ്ട് തെക്കുമില്ല വടക്കുമില്ല ഭേദം ...വിഷുകണി... വിഷു സെൽഫികൾ ആയി..ആഘോഷങ്ങൾ ചാനലിലേ premiere സിനിമകളായി...
ചില്ലറ തുട്ടുകൾ നൂറിൻ്റെ നോട്ടുകളായി...മനസ്സിൽ നിറയെ ഓർമ്മകളുടെ വിഷുക്കാലം..

No comments:
Post a Comment