Sunday, June 10, 2007

Iruttntey Aathmavu!!! ഇരുട്ടിണ്റ്റെ ആത്മാവ്‌

അവണ്റ്റെ കണ്ണുകള്‍ ഇരുട്ടു കൊണ്ടുള്ളവ ആയിരുന്നു.......
അതവണ്റ്റെ ആത്മാവിണ്റ്റെ പ്രതിഫലനം ആയിരുന്നു............
എണ്റ്റെ മരണ ഗാനം കെട്ടൊരിക്കല്‍ അവന്‍ എണ്റ്റെയ്‌ അടുത്തു വന്നിരുന്നു............
തമ്മില്‍ നോക്കിയിരിക്കാന്‍ വേണ്ടി മാത്രം ഞാന്‍ അവനെ കണ്ടു!!!!

1 comment:

വിനുവേട്ടന്‍ said...

നല്ല തുടക്കം ... വീണ്ടും എഴുതുക...