എന്തു നിന്‍ മിഴിയിണ തുളുമ്പിയെന്നോ സഖീ,
ചന്തം നിറയ്ക്കുകീ ശിഷ്ടദിനങ്ങളില്‍.
മിഴിനീര്‍ ചവര്‍പ്പു പെടാതീ മധുപാത്രം-
മടിയോളം മോന്തുക;നേര്‍ത്ത നിലാവിണ്റ്റെ
യടിയില്‍ തെളിയുമിരുള്‍ നൊക്കു-
കിരുലിണ്റ്റെയറകളിലെയോറ്‍മ്മകളെടുക്കുക
-കക്കാട്(സഫലമീ യാത്ര)
No comments:
Post a Comment