അവണ്റ്റെ കണ്ണുകള്‍ ഇരുട്ടു കൊണ്ടുള്ളവ ആയിരുന്നു.......
അതവണ്റ്റെ ആത്മാവിണ്റ്റെ പ്രതിഫലനം ആയിരുന്നു............
എണ്റ്റെ മരണ ഗാനം കെട്ടൊരിക്കല് അവന് എണ്റ്റെയ് അടുത്തു വന്നിരുന്നു............
തമ്മില്‍ നോക്കിയിരിക്കാന്‍ വേണ്ടി മാത്രം ഞാന്‍ അവനെ കണ്ടു!!!!
1 comment:
നല്ല തുടക്കം ... വീണ്ടും എഴുതുക...
Post a Comment